വെറുതെയല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഫിലിപ്പ് മമ്പാടിനെയും ഭാര്യയേയും മലയാളികള്‍ പരിചയപ്പെടുന്നത്. ഷോ കഴിഞ്ഞ് എല്ലാവരും ഓരോ വഴിക്ക് പോയി. എന്നാല്‍ പിന്നീട് വേറിട്ട പ്രവര്&zw...